Thursday, February 28, 2019

വിദ്യാലയ ശുചിത്വം

   28/3/19ൽ  ഞങ്ങൾക്ക് സ്കൂൾ ക്യാമ്പസ്  വീണ്ടും വൃത്തിയാക്കുവാൻ  സാധിച്ചു.






പരീക്ഷാസമയം അടുത്തതിനാൽ സ്കൂൾ പരിസരം പൂർണമായും വൃത്തിയായി വെയ്ക്കുവാൻ ആയിരുന്നു ശ്രമം. ഓരോ ക്ലാസ്റൂമും  ഞങ്ങൾ വൃത്തിയാക്കി. ഉച്ചയ്ക്ക് ഒരു മണിയോടെ ഞങ്ങൾ ദൗത്യം പൂർത്തിയാക്കി.






No comments:

Post a Comment