Friday, February 1, 2019

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌

1/2/19ൽ ഉച്ചക്ക് 2.00മണിക്ക് എൻ. എസ്. എസ് ന്റെ നേതൃത്വത്തിൽ മാസ്സ് മീഡിയ ഓഫീസർ ഹരിത ദേവിയും ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ശ്രീജ ഡി. എം പുകവലിക്കും മദ്യപാനത്തിനും എതിരായബോധവത്കരണ ക്ലാസും കൗമാരപ്രായത്തിലെ പുകവലിയും മദ്യപാനവും മൂലമുള്ള ദോഷങ്ങളെയും രോഗങ്ങളെയും പറ്റി വിശദമായി ക്ലാസ്സ്‌ എടുത്തു. വൈകുന്നേരം 4.30ഓടെ ക്ലാസ്സ് അവസാനിച്ചു. 





No comments:

Post a Comment