Wednesday, June 19, 2019

വായനാപക്ഷാചരണം

വായനാപക്ഷാചരണം ഞങ്ങൾ ആരംഭിച്ചു. അതിന്റെ ഭാഗമായി ഞങ്ങൾ നിർമിച്ച പേപ്പർ പേന ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയാനുള്ള പരിപാടി  ബെന്നി സർ ഉദഘാടനം ചെയ്തു.



No comments:

Post a Comment