Monday, April 8, 2019

അക്ഷരദീപം

                                                      ഓപ്പൺ ലൈബ്രറി 
അക്ഷരദീപത്തിന്റെ ഭാഗമായി ഞങ്ങൾ കുറ്റിമുക്ക്  ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ ഓപ്പൺ ലൈബ്രറി ഉദ്ഘടാനം ചെയ്തു. അക്ഷരദീപം പ്രൊജക്റ്റ് ഞങ്ങൾ നല്ല രീതിയിൽ ആരംഭിച്ചു.


 

    

No comments:

Post a Comment