Tuesday, April 23, 2019

രക്തദാന ബോധവത്കരണ ക്ലാസും ലാബ് ശുചികരണവും

ഞങ്ങളുടെ പ്രോഗ്രാം ഓഫീസർ സുനിൽ സർ ഞങ്ങൾക്ക് രക്തദാനത്തിന്റെ ആവശ്യകതയെപ്പറ്റി ക്ലാസ് എടുത്തു.(23/4/2019)
അതിനു ശേഷം ഞങ്ങൾ സ്കൂളിലെ ലാബ് വൃത്തിയാക്കുകയും ലാബ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

No comments:

Post a Comment