Thursday, April 25, 2019
Wednesday, April 24, 2019
ലാബ് മാറ്റവും ക്ലാസ്സ്‌റൂം ശുചീകരണകവും
ലാബ് പൂർണമായും മാറ്റുകയും ഓരോ ക്ലാസ്റൂമുകൾ വൃത്തിയാക്കുകയും ചെയ്തു.
Tuesday, April 23, 2019
രക്തദാന ബോധവത്കരണ ക്ലാസും ലാബ് ശുചികരണവും
ഞങ്ങളുടെ പ്രോഗ്രാം ഓഫീസർ സുനിൽ സർ ഞങ്ങൾക്ക് രക്തദാനത്തിന്റെ ആവശ്യകതയെപ്പറ്റി ക്ലാസ് എടുത്തു.(23/4/2019)
അതിനു ശേഷം ഞങ്ങൾ സ്കൂളിലെ ലാബ് വൃത്തിയാക്കുകയും ലാബ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
അതിനു ശേഷം ഞങ്ങൾ സ്കൂളിലെ ലാബ് വൃത്തിയാക്കുകയും ലാബ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
Monday, April 8, 2019
Thursday, April 4, 2019
പുനർജനി
അവയവദാനം
ഞങ്ങൾ വീണ്ടും മറ്റു വീടുകളിൽ പോയി അവയവദാന ബോധവത്കരണം നടത്തുകയും ഫോമുകൾ പൂരിപ്പിക്കുകയും ചെയ്തു.
ഞങ്ങൾ വീണ്ടും മറ്റു വീടുകളിൽ പോയി അവയവദാന ബോധവത്കരണം നടത്തുകയും ഫോമുകൾ പൂരിപ്പിക്കുകയും ചെയ്തു.
Wednesday, April 3, 2019
പുനർജനി
അവയവദാനം
അവയവദാനത്തിന്റെ മഹത്വത്തെപ്പറ്റി മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഞങ്ങൾ ഓരോ വീടുകളിൽ പോയി ഫോമുകൾ പൂരിപ്പിച്ചു.
അവയവദാനത്തിന്റെ മഹത്വത്തെപ്പറ്റി മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഞങ്ങൾ ഓരോ വീടുകളിൽ പോയി ഫോമുകൾ പൂരിപ്പിച്ചു.
Subscribe to:
Posts (Atom)