Thursday, January 16, 2020

ലഹരി വിരുദ്ധ ക്ലാസ്സ്

ലഹരി വിരുദ്ധ ക്ലാസ്സ് എക്‌സൈസ് ഓഫീസർ സജീവ് സർ എടുത്തു തന്നു. ലഹരിയെ പറ്റിയും വിവിധ തരം ലഹരി പദാർത്ഥങ്ങള പറ്റിയും മനസ്സിലാക്കാൻ സാധിച്ചു.

Saturday, January 11, 2020

പമ്പ് ഹൗസ് ശുചീകരണം

ഞങ്ങളെല്ലാവരും പമ്ബ്ഹൗസിൽ പോയി ജലം ശുദ്ധീകരിക്കുകയും അവിടുത്തെ പായലുകൾ നീക്കം ചെയ്യുകയും ചെയ്തു.




Tuesday, January 7, 2020

ഫയർ ആൻഡ് റെസ്ക്യൂ ക്ലാസ്സ്.

ഫയർ ആൻഡ് റെസ്ക്യൂ അക്കാദമിയിൽ പോവുകയും അവിടെ ഫയർ ആൻഡ് റെസ്ക്യൂ എന്ന വിഷയത്തിനെ ക്ലാസ്സ് എടുക്കുകയും അതിനുശേഷം അപകടനിമിഷങ്ങളിൽ ആപത്തിൽ പെട്ടവരെ രക്ഷിക്കാനുള്ള പരിശീലനം നേടുകയും ചെയ്തു.





Saturday, January 4, 2020

ഇ -സാക്ഷരത പരിശീലനം

ഇ-സാക്ഷരതയുടെ ഭാഗമായി വീടുകളിൽ പോയി ഇ മെയിൽ എടുക്കുന്നത് എങ്ങനെയാണെന്നും ലാപ്ടോപ് എങ്ങനെ ഉപയോഗിക്കാമെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്യ്തു.



Wednesday, January 1, 2020

ലഹരിവിരുദ്ധ ദിനം

ഇന്ന് ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു ഞങ്ങൾ അസംബ്ലി സംഘടിപ്പിക്കുകയും അതിൽ ലഹരി വിരുദ്ധ പ്രതിജ്ഞാ എടുക്കുകയും ചെയ്തു.