സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിന്റെ ഭാഗമായി ഒരു താത്കാലിക കാന്റ്റീൻ സ്ഥാപിക്കുകയും സ്കൂൾ വിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ ലഘുഭക്ഷണം നൽകുകയും ചെയ്തു. അതോടൊപ്പം സ്കൂളിൽ വോളണ്ടീയരായി കാര്യപരിപാടികൾ നടത്തുകയും ചെയ്തു.
വയോജന സർവ്വേ എടുക്കുന്നതിന്റെ ഭാഗമായി ഞങ്ങൾ ഹരിതഗ്രാമത്തിൽ ചെല്ലുകയും സർവ്വേ നടത്തുകയും ചെയ്തു.
അതിനുശേഷം ഉച്ചയോടെ ഞങ്ങൾ സ്കൂളിലെ ഗാന്ധിശിലയും പരിസരവും വൃത്തിയാക്കുകയും ചെയ്തു.