Thursday, May 30, 2019

മുത്തശ്ശിക്കൊരു തണൽ

ഞങ്ങൾ വൃത്തിയാക്കിയ സ്നേഹവീട്ടിലെ പരിസരങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. വളരെ സന്തോഷത്തോടുകൂടി ഞങ്ങൾ ആ ദൗത്യം പൂർത്തിയാക്കി .


Wednesday, May 29, 2019

സ്‌നേഹവീട് പരിപാലനം

ഞങ്ങൾ സ്‌നേഹവീട് എന്ന വൃദ്ധസദനത്തിൽ പോവുകയും അവിടത്തെ പരിസരം മുഴുവൻ വൃത്തിയാക്കുകയും ചെയ്തു.





Tuesday, May 28, 2019

സ്കൂളും ശൗചാലയവും ശുചിയാക്കൽ

  സ്കൂൾ ക്ലീനിങ്ങിന്റെ ഭാഗമായി ഞങ്ങൾ സ്കൂളിലെ ക്ലാസ്റൂമുകൾ എല്ലാം വൃത്തിയാക്കുകയും അന്നേ ദിവസം തന്നെ സ്കൂളിലെ ടോയ്‍ലെറ്റുകൾ വൃത്തിയാക്കുകയും ചെയ്തു,

Sunday, May 26, 2019

സന്ധ്യാഗ്രാമം സന്ദർശനം

ഞങ്ങൾ ഞങ്ങളുടെ ദത്തുഗ്രാമത്തിൽ പോവുകയും അവിടത്തെ മുത്തശിമാരോടും മുത്തശ്ശന്മാരോടും കൂടി കുറച്ച് നന്മ നിറഞ്ഞ നിമിഷങ്ങൾ ചെലവഴിക്കുകയും ചെയ്തു.

Friday, May 24, 2019

മഴക്കുഴി നിർമാണം

ഞങ്ങൾ ഓരോ എൻ എസ് എസ് വോളന്റീർസും സ്വന്തം വീടുകളിൽ ജലസംഭരണത്തിനായി മഴക്കുഴികൾ നിർമിച്ചു 

Monday, May 20, 2019

പമ്പ്ഹൗസ് മഴക്കുഴി നിർമാണം

മഴവെള്ള സംഭരണത്തിന്റെ ഭാഗമായി ഞങ്ങൾ പമ്പ്ഹൗസിൽ മഴക്കുഴി നിർമിച്ചു.

Saturday, May 11, 2019

എൻ എസ് എസ് ഭവൻ വൃത്തിയാക്കൽ

എൻ എസ് എസ് ഭവൻ സന്ദർശിക്കുകയും, അവിടത്തെ പരിസരം വൃത്തിയാക്കുകയും ചെയ്തു.

Tuesday, May 7, 2019

മാലിന്യശേഖരണവും റോഡ് ശുചീകരണവും

ഞങ്ങൾ സ്കൂൾ പരിസരത്തുള്ള റോഡ് വൃത്തിയാക്കുകയും വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുകയും ചെയ്തു. പ്ലാസ്റ്റിക് മാലിന്യം ഞങ്ങൾ കോര്പറേഷന് കൈമാറി.

Monday, May 6, 2019

പമ്പ്ഹൗസ് ശുചീകരണം

ഞങ്ങൾ ശുദ്ധജല സ്രോതസ്സായ സ്കൂളിന്റെ അടുത്തുള്ള പമ്പ്ഹൗസ് വൃത്തിയാകാൻ   പോവുകയും പമ്പ്ഹൗസിന്റെ പരിസരം വൃത്തിയാക്കുകയും ചെയ്തു.