31/1/19/ൽ എൻ. എൻ. എസ്ന്റെ നേതൃത്വത്തിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ വക ആരോഗ്യത്തെ പറ്റിയും സന്തോഷത്തിന്റെ ശില്പ ശാലയാപറ്റിയും ക്ലാസ്സ് ലഭിച്ചു. തൃശ്ശൂരിൽ ഉള്ള ആർട്ട് ഓഫ് ലിവിങ് സെന്ററിൽ നിന്നു വന്ന ഡോ. രജിത അജേഷും സി. രവീന്ദ്രനാഥും ക്ലാസ്സ് എടുത്തു. യോഗയെ പറ്റിയും ആയൂർവേദത്തെ പറ്റിയും ഒരു ധാരണ ഞങ്ങൾക്ക് ആ ക്ലാസ്സ് നൽകി. ഉച്ചക്ക് 1.45ന് തുടങ്ങിയ ക്ലാസ്സ് 3.45ന് അവസാനിച്ചു.